*സയൻസ്*
1. ഏററവും കുറഞ്ഞ ദ്രവണാങ്കം ഉള്ള ലോഹം ?
A. ബ്രോമിൻ
B. മെർക്കുറി
C. പൊട്ടാസ്യം
D. റാഡോൺ
2. സിങ്കിന്റെ അറ്റോമിക് നമ്പർ ?
A. 30
B. 38
C. 40
D. 48
3. പ്രകാശത്തിന് തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണം ?
A. ആൽഫാ
B. ബീറ്റാ
C. ഗാമ
D. ഇൻഫ്രാറെഡ്
4. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ?
A. ഇരുമ്പ്
B. അലൂമിനിയം
C. മാംഗനീസ്
D. സോഡിയം
5. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം ?
A. ജപ്പാൻ
B. ചൈന
C. ദക്ഷിണാഫ്രിക്ക
D. ഇന്ത്യ
6. ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള അയിര് ?
A. കസറ്ററൈറ്
B. ഹേമറ്റൈറ്
C. സിന്നബാർ
D. മാഗ്നറ്റൈറ്
7. കോൺകേവ് ലെൻസിന്റെ പവർ ?
A.നെഗറ്റീവ്
B. പോസിറ്റീവ്
C. പൂജ്യം
D. ഇതൊന്നുമല്ല
8. ന്യൂക്ലിയർ റിയാക്ടറിൽ നിന്നുള്ള റേഡിയേഷൻ തടയാനുള്ള കവചം നിർമിച്ചിരിക്കുന്ന പദാർത്ഥം ?
A. വെള്ള ഫോസ്ഫറസ്
B. ലിഥിയം
C. ലെഡ്
D. ചുവന്ന ഫോസ്ഫറസ്
9. കണ്മഷിയിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ രാസപദാർത്ഥം ?
A. ഡൈയോക്സിൻ
B. ലെഡ് സൾഫൈഡ്
C. സോഡിയം ബെൻസോയേറ്റ്
D. ടാർട്രാസിൻ
10. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന മിറർ ഏത് ?
A. കോൺകേവ്
B. കോൺവെക്സ്
C. സിലിണ്ടറിക്കൽ
D. ബൈഫോക്കൽ ലെൻസ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ