ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Android codes

​ആൻഡ്രോയ്ഡ് സ്മാർട്ഫോണിൽ ഉപയോഗിക്കാവുന്ന വിവിധ കോഡുകൾ. ഈ കോഡുകൾ ഡയൽ ചെയ്താൽ ഫോണിനെ സംബന്ധിച്ച വിവിധ വിവരങ്ങൾ ഉപയോക്താവിന് ലഭിക്കും. ഫോണിന്റെ പ്രവർത്തനം സംബന്ധിച്ച വിവിധ ടെസ്റ്റുകൾക്കും ഈ കോഡുകൾ ഉപയോഗിക്കാം. കോഡുകളും അവയുടെ ഉപയോഗവും താഴെ കൊടുക്കുന്നു.

*#06# *- ഐഎംഇഐ നമ്പർ അറിയാൻ.

*#*#4636#*#* - ഫോൺ, ബാറ്ററി, യൂസേജ് തുടങ്ങിയവ സംബന്ധിച്ച എല്ലാ വിവരങ്ങളും.

 *#*#7780#*#* - ഫാക്ടറി റീസെറ്റിങ്. ആപ്ലിക്കേഷനുകളും ആപ്പ് ഡേറ്റയും ഡിലീറ്റ് ചെയ്യും.

*2767*3855# - ഫോൺ പൂർണമായി റീസെറ്റ് ചെയ്യും, ഫേംവയർ റീഇൻസ്റ്റാൾ ചെയ്യും.

*#*#34971539#*#* - ക്യാമറയെ സംബന്ധിച്ച എല്ലാ വിവരങ്ങളും.

*#*#197328640#*#* - സർവീസ് ആവശ്യങ്ങൾക്കു വേണ്ടിയുള്ള ടെസ്റ്റ് മോഡിൽ പ്രവേശിക്കാൻ.

*#*#273283*255*663282*#*# - ഫോണിലെ മീഡിയ ഫയലുകൾ എല്ലാം ബാക്കപ്പ് ചെയ്യാൻ.

*#*#232338#*#* - വൈഫൈ മാക് അഡ്രസ് അറിയാൻ.

*#*#1472365#*#* - ജിപിഎസ് ടെസ്റ്റ് നടത്താൻ.

*#*#0#*#* - എൽസിഡി ഡിസ്പ്ലേ ടെസ്റ്റ്.

*#*#0673#*#* OR *#*#0289#*#* - ഓഡിയോ ടെസ്റ്റ്.

*#*#0842#*#* - വൈബ്രേഷൻ, ബാക്ലൈറ്റ് ടെസ്റ്റ്.

*#*#2663#*#* - ടച്ച് സ്ക്രീൻ വേർഷൻ അറിയാൻ.

*#*#2664#*#* - ടച്ച് സ്ക്രീൻ ടെസ്റ്റ്.

*#*#0588#*#* - പ്രോക്സിമിറ്റി സെൻസർ ടെസ്റ്റ്.

*#*#3264#*#* - റാം വേർഷൻ അറിയാൻ.

*#*#232331#*#* - ബ്ലൂടൂത്ത് ടെസ്റ്റ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തൂലികാ നാമങ്ങൾ

🍁 മുസ്ലീം കാളിദാസൻ? ✅മോയിൻകുട്ടി വൈദ്യർ 🍁 ക്രൈസ്തവ കാളിദാസൻ ? ✅കട്ടക്കയം ചെറിയാൻ മാപ്പിള 🍁 കേരള കാളിദാസൻ ? ✅കേരള വർമ്മ വലിയകോയി തമ്പുരാൻ 🍁 കേരള യോഗീശ്വരൻ ? ✅ചട്ടമ്പ...

വർഷത്തിലെ പ്രധാന ദിനങ്ങൾ

വർഷത്തിലെ പ്രധാന ദിവസങ്ങൾ ജനുവരി മാസത്തിലെ ദിനങ്ങൾ • ജനുവരി 1 - ആഗോളകുടുംബദിനം  • ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം  • ജനുവരി 9 - ദേശീയ പ്രവാസി ദിനം  • ജനുവരി 10 - ലോകചിരിദിനം  • ജനുവരി 12 - ദേശീയ യുവജനദിനം  • ജനുവരി 15 - ദേശീയ കരസേനാ ദിനം  • ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)  • ജനുവരി 24 - ദേശീയ ബാലികാ ദിനം  • ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം  • ജനുവരി 26 - റിപ്പബ്ലിക് ദിനം  • ജനുവരി 26 - ലോകകസ്റ്റംസ് ദിനം  • ജനുവരി 30 - രക്തസാക്ഷി ദിനം  • ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം  ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ • ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം  • ഫെബ്രുവരി 4 - ലോക അർബുദ ദിനം  • ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം  • ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം  • ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം  • ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം  • ഫെബ്രുവരി 22 - ചിന്താദിനം  • ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം  • ഫെബ്രു...

മലയാളത്തിൽ ആദ്യം

*മലയാളത്തിലെ ആദ്യത്തെ,* 👉🏻 ഖണ്ഡകാവ്യം- ✅ വീണപൂവ് 👉🏻സന്ദേശകാവ്യം ✅ഉണ്ണുനീലിസന്ദേശം 👉🏻സംസ്കൃത സന്ദേശകാവ്യം ✅ ശുക സന്ദേശം 👉🏻 ആത്മനിഷ്ഠ ഖണ്ഡകാവ്യം ✅ മലയവിലാസം 👉🏻 ...