ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജൂലൈ 11

*_ജൂലൈ 11 ചരിത്രസംഭവങ്ങൾ_*
🐈
📌1346 - വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ലക്സംബർഗിലെ ചാൾസ് നാലാമനെ തെരഞ്ഞെടുത്തു.
📌1796 - ജായ് ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഡിട്രോയിറ്റിന്റെ നിയന്ത്രണം അമേരിക്ക ഗ്രേറ്റ് ബ്രിട്ടണിൽ നിന്ന്‌ ഏറ്റെടുത്തു.
📌1811 - ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമെഡിയോ അവൊഗാഡ്രോ, വാതകതന്മാത്രകളെക്കുറിച്ചുള്ള തന്റെ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.
📌1921 - മംഗോളിയ ചൈനയിൽ നിന്നും സ്വതന്ത്രമായി.
📌1950 - പാകിസ്താൻ അന്താരാഷ്ട്ര നാണയനിധിയിൽ അംഗമായി.
📌1960 - ബെനിൻ, ബുർകിനാ ഫാസ, നൈഗർ എന്നീ രാജ്യങ്ങൾ സ്വതന്ത്രമായി.
📌1962 - അറ്റ്ലാന്റിക്കിനു കുറുകെയുള്ള ആദ്യത്തെ ടെലിവിഷൻ സം‌പ്രേഷണം.
📌1971 - ചിലിയിൽ ചെമ്പുഖനികൾ ദേശസാൽക്കരിച്ചു.
📌1973 - ബ്രസീലിന്റെ ബോയിങ് 707 വിമാനം പാരീസിനടുത്ത് ഓർലി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേ തകർന്ന് വിമാനത്തിലുണ്ടായിരുന്ന 134 പേരിൽ 123 പേരും മരിച്ചു.
📌1979 - സ്കൈലാബ് ശൂന്യാകാശനിലയം ഭൂമിയിൽ തിരിച്ചെത്തി.
📌1982 - ഇറ്റലി മൂന്നാമതും ലോകകപ്പ് ഫുട്ബോൾ കിരീടം നേടി.
📌1987 - ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകജനസംഖ്യ 500 കോടി കവിഞ്ഞു.
📌1995 - വിയറ്റ്നാമും അമേരിക്കയുമായി സമ്പൂർണ്ണനയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
📌2003 - 18 മാസത്തെ ഇടവേളക്കു ശേഷം ലാഹോർ-ദില്ലി ബസ് സർ‌വീസ് പുനരാരംഭിച്ചു.
📌2006- മുംബൈയിൽ 209 പേരുടെ മരണത്തിനിടയാക്കിയ ബോംബു സ്ഫോടന പരമ്പര.
📌2006 - വിൻഡോസ് 98, വിൻ‌ഡോസ് എം. ഇ. എന്നിവയുടെ ഔദ്യോഗിക സേവനപിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കി.
🐈
👨‍👨‍👦‍👦👩‍👩‍👧‍👧  *_ലോക ജനസംഖ്യാദിനം_*  👩‍👩‍👧‍👦👨‍👨‍👦‍👦

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തൂലികാ നാമങ്ങൾ

🍁 മുസ്ലീം കാളിദാസൻ? ✅മോയിൻകുട്ടി വൈദ്യർ 🍁 ക്രൈസ്തവ കാളിദാസൻ ? ✅കട്ടക്കയം ചെറിയാൻ മാപ്പിള 🍁 കേരള കാളിദാസൻ ? ✅കേരള വർമ്മ വലിയകോയി തമ്പുരാൻ 🍁 കേരള യോഗീശ്വരൻ ? ✅ചട്ടമ്പ...

വർഷത്തിലെ പ്രധാന ദിനങ്ങൾ

വർഷത്തിലെ പ്രധാന ദിവസങ്ങൾ ജനുവരി മാസത്തിലെ ദിനങ്ങൾ • ജനുവരി 1 - ആഗോളകുടുംബദിനം  • ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം  • ജനുവരി 9 - ദേശീയ പ്രവാസി ദിനം  • ജനുവരി 10 - ലോകചിരിദിനം  • ജനുവരി 12 - ദേശീയ യുവജനദിനം  • ജനുവരി 15 - ദേശീയ കരസേനാ ദിനം  • ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)  • ജനുവരി 24 - ദേശീയ ബാലികാ ദിനം  • ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം  • ജനുവരി 26 - റിപ്പബ്ലിക് ദിനം  • ജനുവരി 26 - ലോകകസ്റ്റംസ് ദിനം  • ജനുവരി 30 - രക്തസാക്ഷി ദിനം  • ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം  ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ • ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം  • ഫെബ്രുവരി 4 - ലോക അർബുദ ദിനം  • ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം  • ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം  • ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം  • ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം  • ഫെബ്രുവരി 22 - ചിന്താദിനം  • ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം  • ഫെബ്രു...

മലയാളത്തിൽ ആദ്യം

*മലയാളത്തിലെ ആദ്യത്തെ,* 👉🏻 ഖണ്ഡകാവ്യം- ✅ വീണപൂവ് 👉🏻സന്ദേശകാവ്യം ✅ഉണ്ണുനീലിസന്ദേശം 👉🏻സംസ്കൃത സന്ദേശകാവ്യം ✅ ശുക സന്ദേശം 👉🏻 ആത്മനിഷ്ഠ ഖണ്ഡകാവ്യം ✅ മലയവിലാസം 👉🏻 ...