ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പൊതു വിജ്ഞാനം

♦1⃣എത്ര മലയാളികൾ ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടുണ്ട്❓
♦2⃣കേരളം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്❓
♦3⃣എത്ര ട്ടീസ്പൂൺ കൂടുന്നതാണ് ഒരുടേബ്ൾ സ്പൂൺ❓
♦4⃣വേദഗ്രന്ഥങ്ങൾ എത്രയാണുളളത്❓
♦5⃣ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്❓
♦6⃣ഇന്ത്യയേക്കാൾ വിസ്തീർണ്ണം കൂടിയ രാജ്യങ്ങൾ എത്ര❓
♦7⃣ജലത്തിൻറെ പി.എച്ച്.മൂല്യം എത്ര❓
♦8⃣സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ട്❓
♦9⃣കേരളത്തിലെ എത്ര ജില്ലകൾക്ക് കടൽതീരമുണ്ട്❓
♦1⃣0⃣ഒരു സെൻറീമീറ്റർ എത്ര മില്ലീമീറ്ററാണ്❓
♦1⃣1⃣ഒരുഫുട്ബോൾ ട്ടീമിലെ അംഗങ്ങളുടെ എണ്ണം എത്ര❓
♦1⃣2⃣ഒരു അടി എത്രഇഞ്ചാണ്❓
♦1⃣3⃣എത്രാമത് കേരളനിയമസഭയാണ് നിലവിലുളളത്❓
♦1⃣4⃣കേരളത്തിലെ ജില്ലാപഞ്ചായത്തുകളുടെ എണ്ണം എത്ര❓
♦1⃣5⃣വാഹനങ്ങൾക്ക് ഒറ്റതവണ നികുതി അടക്കുന്നത് എത്ര വർഷത്തേക്ക്❓
♦1⃣6⃣ഒരു ഷട്ടിൽ കോക്കിൽ എത്ര തൂവലുകളാണ് ഉളളത്❓
♦1⃣7⃣ഇന്ത്യൻ കറൻസികളിൽ ആകെ എത്ര ഭാഷകളിൽ മൂല്യം എഴുതിയിട്ടുണ്ട്❓
♦1⃣8⃣മഹാഭാരതത്തിന് എത്ര പർവ്വങ്ങളുണ്ട്❓
♦1⃣9⃣എത്രാമത് കോമൺ വെൽത്ത് ഗെയിംസാണ് 2010-ൽ ഇന്ത്യയിൽ നടന്നത്❓
♦2⃣0⃣റ്റ്വൻറിറ്റ്വൻറി ക്രിക്കറ്റിൽ എത്ര ഓവറുകളാണ് ഉളളത്❓
♦2⃣1⃣മഹാത്മാഗാന്ധി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ചിലവഴിച്ചു❓
♦2⃣2⃣ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൻറെ കാര്യത്തിൽ കേരളത്തിൻറെ സ്ഥാനമെത്ര❓
♦2⃣3⃣മനുഷ്യനിൽ എത്ര ജോഡി ക്രോമസോമുകളുണ്ട്❓
♦2⃣4⃣ദേശീയപതാകയിലുളള ചക്രത്തിൽ എത്ര അരക്കാലുകളുണ്ട്❓
♦2⃣5⃣എം.എൽ.എ
ആകാൻ എത്ര വയസ്സ് തികഞ്ഞിരിക്കണം❓
🏖🏖🏖🏖🏖🏖🏖
ചോദ്യ നമ്പർ തന്നേയാണ് ഉത്തരങ്ങൾ💦

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തൂലികാ നാമങ്ങൾ

🍁 മുസ്ലീം കാളിദാസൻ? ✅മോയിൻകുട്ടി വൈദ്യർ 🍁 ക്രൈസ്തവ കാളിദാസൻ ? ✅കട്ടക്കയം ചെറിയാൻ മാപ്പിള 🍁 കേരള കാളിദാസൻ ? ✅കേരള വർമ്മ വലിയകോയി തമ്പുരാൻ 🍁 കേരള യോഗീശ്വരൻ ? ✅ചട്ടമ്പ...

വർഷത്തിലെ പ്രധാന ദിനങ്ങൾ

വർഷത്തിലെ പ്രധാന ദിവസങ്ങൾ ജനുവരി മാസത്തിലെ ദിനങ്ങൾ • ജനുവരി 1 - ആഗോളകുടുംബദിനം  • ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം  • ജനുവരി 9 - ദേശീയ പ്രവാസി ദിനം  • ജനുവരി 10 - ലോകചിരിദിനം  • ജനുവരി 12 - ദേശീയ യുവജനദിനം  • ജനുവരി 15 - ദേശീയ കരസേനാ ദിനം  • ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)  • ജനുവരി 24 - ദേശീയ ബാലികാ ദിനം  • ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം  • ജനുവരി 26 - റിപ്പബ്ലിക് ദിനം  • ജനുവരി 26 - ലോകകസ്റ്റംസ് ദിനം  • ജനുവരി 30 - രക്തസാക്ഷി ദിനം  • ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം  ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ • ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം  • ഫെബ്രുവരി 4 - ലോക അർബുദ ദിനം  • ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം  • ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം  • ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം  • ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം  • ഫെബ്രുവരി 22 - ചിന്താദിനം  • ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം  • ഫെബ്രു...

മലയാളത്തിൽ ആദ്യം

*മലയാളത്തിലെ ആദ്യത്തെ,* 👉🏻 ഖണ്ഡകാവ്യം- ✅ വീണപൂവ് 👉🏻സന്ദേശകാവ്യം ✅ഉണ്ണുനീലിസന്ദേശം 👉🏻സംസ്കൃത സന്ദേശകാവ്യം ✅ ശുക സന്ദേശം 👉🏻 ആത്മനിഷ്ഠ ഖണ്ഡകാവ്യം ✅ മലയവിലാസം 👉🏻 ...