7.ഒരു വീണയിലെ കമ്പികളുടെ എണ്ണം? 1. 4 2. 5 3. 6 4. 7 ശരിയുത്തരം: 7 👉🏽 വയലിനിൽ : 4 കമ്പികൾ 👉🏽ഗിറ്റാർ: 6 കമ്പികൾ 👉🏽 കമ്പികളുള്ള വാദ്യങ്ങൾ: തന്ത്രിവാദ്യങ്ങൾ 👉🏽 വാദ്യങ്ങളുടെ രാജാവ്: വയല...
*അപര_നാമങ്ങൾ* 💐💐💐💐💐💐💐💐 1) കർഷകന്റെ മിത്രം - മണ്ണിര 2) കർഷകന്റെ മിത്രമായ പാമ്പ് - ചേര 3) കർഷകന്റെ മിത്രമായ പക്ഷി - മൂങ്ങ 4) പ്രകൃതിയുടെ തോട്ടി - കാക്ക 5) പ്രകൃതിയുടെ കലപ്പ - മണ്ണിര ...