ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പൊതു വിജ്ഞാനം

1⃣. "Mathematics"  എന്ന വാക്ക് രൂപപ്പെട്ടത് ?
          മാത്തമാറ്റ (ഗ്രീക്ക്)
( പഠിച്ച സംഗതികള്‍  എന്നര്‍ത്ഥം )

2⃣. ഗണിത ശാസ്ത്ര നൊബേല്‍ ?
          ഫീല്‍ഡ്സ് മെഡല്‍

3⃣. "Zeero" ഇല്ലാത്ത സംഖൃനു സമ്പ്രദായം ?
       റോമന്‍ സമ്പ്രദായം

4⃣. " ലുഡോര്‍ഫ് നമ്പര്‍" എന്നറിയപ്പെടുന്ന സംഖൃ ?
          പൈ

5⃣. രാമാനുജന്‍ സംഖൃ = 1729

6⃣. മനുഷൃ കമ്പൃൂട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ ?
             ശകുന്തള ദേവി

7⃣. ലോകത്തിലെ  ആദൃ ഗണിത ശാസ്ത്രജ്ഞ ?
            ഹിപ്പേഷൃ

8⃣. ഹരണ ചിഹ്നവും, ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍ ?

      വില്ലൃം ഓട്ടേഡ്

9⃣. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ് ?
         ഭാസ്ക്കരാചാരൃ

1⃣0⃣. പാലിന്‍ഡ്രോം സംഖൃ ?

തിരിച്ചെഴുതിയാലും, മറിച്ചെഴുതിയാലും ഒരേ സംഖൃ.....
i.e, 525, 323, 848.....

1⃣1⃣. "സൈഫര്‍" എന്നറിയപ്പെടുന്ന സംഖൃ ?
       പൂജൃം....

1⃣2⃣. ഭാരതത്തിലെ യൂക്ലിഡ് ?
           ഭാസ്ക്കരാചാരൃ

1⃣3⃣. Ramanujan Institute of Mathematics - CHENNAI

1⃣4⃣. Binomial സംഖൃനു സമ്പ്രദായത്തിന്‍റെ പിതാവ് ?
      ദാലംബേര്‍

1⃣5⃣. ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍ ?
    കാള്‍  ഫെഡറിക്  ഗോസ്

1⃣6⃣. Google എന്നറിയപ്പെടുന്ന സംഖൃ ?
        10 race  to 100

1⃣7⃣. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ  ?
      10 race to 9

1⃣8⃣. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ് ?
            ജോണ്‍ നേപ്പിയര്‍....

1⃣9⃣. ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും, ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ  ?
           16

2⃣0⃣. പൈ ദിനം  എന്ന് ?
              മാര്‍ച്ച് 14

               

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തൂലികാ നാമങ്ങൾ

🍁 മുസ്ലീം കാളിദാസൻ? ✅മോയിൻകുട്ടി വൈദ്യർ 🍁 ക്രൈസ്തവ കാളിദാസൻ ? ✅കട്ടക്കയം ചെറിയാൻ മാപ്പിള 🍁 കേരള കാളിദാസൻ ? ✅കേരള വർമ്മ വലിയകോയി തമ്പുരാൻ 🍁 കേരള യോഗീശ്വരൻ ? ✅ചട്ടമ്പ...

വർഷത്തിലെ പ്രധാന ദിനങ്ങൾ

വർഷത്തിലെ പ്രധാന ദിവസങ്ങൾ ജനുവരി മാസത്തിലെ ദിനങ്ങൾ • ജനുവരി 1 - ആഗോളകുടുംബദിനം  • ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം  • ജനുവരി 9 - ദേശീയ പ്രവാസി ദിനം  • ജനുവരി 10 - ലോകചിരിദിനം  • ജനുവരി 12 - ദേശീയ യുവജനദിനം  • ജനുവരി 15 - ദേശീയ കരസേനാ ദിനം  • ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)  • ജനുവരി 24 - ദേശീയ ബാലികാ ദിനം  • ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം  • ജനുവരി 26 - റിപ്പബ്ലിക് ദിനം  • ജനുവരി 26 - ലോകകസ്റ്റംസ് ദിനം  • ജനുവരി 30 - രക്തസാക്ഷി ദിനം  • ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം  ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ • ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം  • ഫെബ്രുവരി 4 - ലോക അർബുദ ദിനം  • ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം  • ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം  • ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം  • ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം  • ഫെബ്രുവരി 22 - ചിന്താദിനം  • ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം  • ഫെബ്രു...

മലയാളത്തിൽ ആദ്യം

*മലയാളത്തിലെ ആദ്യത്തെ,* 👉🏻 ഖണ്ഡകാവ്യം- ✅ വീണപൂവ് 👉🏻സന്ദേശകാവ്യം ✅ഉണ്ണുനീലിസന്ദേശം 👉🏻സംസ്കൃത സന്ദേശകാവ്യം ✅ ശുക സന്ദേശം 👉🏻 ആത്മനിഷ്ഠ ഖണ്ഡകാവ്യം ✅ മലയവിലാസം 👉🏻 ...