ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആത്മകഥകൾ

*ആത്മകഥകൾ* 📝
-----------------------------------
✍ ആത്മകഥ - ഇ. എം .എസ്
✍ കവിയുടെ കാൽപ്പാടുകൾ - പി .കുഞ്ഞിരാമൻ നായർ
✍ എന്റെ കഥ - മാധവിക്കുട്ടി
✍ കഴിഞ്ഞ കാലം -കെ.വി.കേശവമേനോൻ
✍ എന്റെ ജീവിത സ്മരണകൾ-മന്നത്ത് പത്മനാഭൻ
✍ അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ
✍കണ്ണീരും കിനാവും -വി.ടി.ഭട്ടതിരിപ്പാട്
✍ അരങ്ങും അണിയറയും - കലാമണ്ഡലം കൃഷ്ണൻ നായർ
✍ എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
✍ എന്റെ വഴിയമ്പലങ്ങൾ -എസ്.കെ.പൊറ്റക്കാട്
✍ എന്തൊ കഥയില്ലായ്മകൾ - എ.പി.ഉദയഭാനു
✍ മൈസ് സ്ട്രഗിൾസ് -ഇ.കെ.നായനാർ
✍ തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ
✍ ജീവിത സമരം - സി.കേശവൻ
✍ സർവ്വീസ് സ്റ്റോറി - മലയാറ്റൂർ
✍കാവ്യലോക സ്മരണകൾ- വൈലോപ്പിള്ളി
✍ എന്റെ നാടക സ്മരണകൾ- പി.ജെ. ആൻറണി
✍ കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി
✍ ജീവിതപ്പാത - ചെറുകാട്
✍ എന്റെ ജീവിതകഥ -എ.കെ.ഗോപാലൻ
✍ദ ഫാൾ ഓഫ് എ സ്പാ രോ- സലിം അലി
✍ മജ്ഞുതരം - കലാമണ്ഡലം ഹൈദരാലി
✍ മനസാസ്മരാമി -എസ്. ഗുപ്തൻ നായർ
✍ ഞാൻ -എൻ.എൻ.പിള്ള
✍ ആത്മകഥയ്ക്ക് ഒരാമുഖം - ലളിതാംബിക അന്തർജ്ജനം
✍ ഓർമ്മയുടെ തീരങ്ങളിൽ - തകഴി ശിവശങ്കരപിള്ള
✍ ഓർമ്മയുടെ ഓളങ്ങളിൽ - ജി.ശങ്കരക്കുറുപ്പ്
✍ ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ
✍ ഒളിവിലെ ഓർമ്മകൾ - തോപ്പിൽ ഭാസി
✍ എന്റെ വഴിത്തിരിവ് - പൊൻകുന്നം വർക്കി
✍ എതിർപ്പ് - പി.കേശവദേവ്
✍ നഷ്ട ജാതകം -പുനത്തിൽ കുഞ്ഞബ്ദുള്ള
✍ കഥ തുടരും -കെ. പി. എ.സി.ലളിത
✍ചിരിക്ക് പിന്നിൽ - ഇന്നസെന്റ്
✍ കാണുന്ന നേരത്ത് - സുഭാഷ് ചന്ദ്രൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തൂലികാ നാമങ്ങൾ

🍁 മുസ്ലീം കാളിദാസൻ? ✅മോയിൻകുട്ടി വൈദ്യർ 🍁 ക്രൈസ്തവ കാളിദാസൻ ? ✅കട്ടക്കയം ചെറിയാൻ മാപ്പിള 🍁 കേരള കാളിദാസൻ ? ✅കേരള വർമ്മ വലിയകോയി തമ്പുരാൻ 🍁 കേരള യോഗീശ്വരൻ ? ✅ചട്ടമ്പ...

വർഷത്തിലെ പ്രധാന ദിനങ്ങൾ

വർഷത്തിലെ പ്രധാന ദിവസങ്ങൾ ജനുവരി മാസത്തിലെ ദിനങ്ങൾ • ജനുവരി 1 - ആഗോളകുടുംബദിനം  • ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം  • ജനുവരി 9 - ദേശീയ പ്രവാസി ദിനം  • ജനുവരി 10 - ലോകചിരിദിനം  • ജനുവരി 12 - ദേശീയ യുവജനദിനം  • ജനുവരി 15 - ദേശീയ കരസേനാ ദിനം  • ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)  • ജനുവരി 24 - ദേശീയ ബാലികാ ദിനം  • ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം  • ജനുവരി 26 - റിപ്പബ്ലിക് ദിനം  • ജനുവരി 26 - ലോകകസ്റ്റംസ് ദിനം  • ജനുവരി 30 - രക്തസാക്ഷി ദിനം  • ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം  ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ • ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം  • ഫെബ്രുവരി 4 - ലോക അർബുദ ദിനം  • ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം  • ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം  • ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം  • ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം  • ഫെബ്രുവരി 22 - ചിന്താദിനം  • ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം  • ഫെബ്രു...

മലയാളത്തിൽ ആദ്യം

*മലയാളത്തിലെ ആദ്യത്തെ,* 👉🏻 ഖണ്ഡകാവ്യം- ✅ വീണപൂവ് 👉🏻സന്ദേശകാവ്യം ✅ഉണ്ണുനീലിസന്ദേശം 👉🏻സംസ്കൃത സന്ദേശകാവ്യം ✅ ശുക സന്ദേശം 👉🏻 ആത്മനിഷ്ഠ ഖണ്ഡകാവ്യം ✅ മലയവിലാസം 👉🏻 ...