ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കമ്മീഷനുകൾ

.      *കമ്മീഷൻസ്*
-------------======-=-----------
🌸മുരാരി =ആഴക്കടൽ മൽസ്യ ബന്ധനം
🌸ജുസ്റ്റിസ്. പരീതുപിള്ള =തട്ടേക്കാട് ബോട്ടബാകടം
🌸ജസ്റ്റിസ്. നാരായണക്കുറുപ്പ് =കുമരകം ബോട്ടപകടം
🌸ജസ്റ്റിസ് തോമസ് p ജോസഫ് =മാറാട് കലാപം
🌸ജസ്റ്റിസ് SK ഫുക്കാൻ =തെഹൽക
🌸നാനാവതി &KG ഷാ =ഗുജ്‌റാത് കലാപം
🌸BN ശ്രീകൃഷ്ണ =തെലുങ്കാന രൂപീകരണം
🌸ലക്കടവല =ദരിദ്രരേഖ
🌸മീനാകുമാരി =മൽസ്യ ബന്ധനം
🌸മാധവ്ഗാഡ്ഗിൽ =പശിമഘട്ട പരിസ്ഥിതി
🌸കസ്തൂരി രംഗൻ =ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്
🌸ശ്രീകൃഷ്ണ =മുംബൈ കലാപം
🌸ജസ്റ്റിസ് വർമ്മ =രാജീവ് ഗാന്ധി വധം
🌸ലിബർഹാൻ =അയോദ്ധ്യ
🌸നരസിംഹം =ബാങ്കിങ് പരിഷ്കരണം
🌸ദിനേശ് ഗോ സ്വാമി =തെരെഞ്ഞെടുപ്പ് പരിഷ്‌കാരം
🌸സർക്കാരിയാ =കേന്ദ്ര -State ബന്ധങ്ങൾ
🌸രാജ ചെല്ലയ്യ =നികുതി പരിഷ്‌കാരം
🌸ബൽവന്ത് റായ് മേത്ത =പഞ്ചായത്തീരാജ്
🌸അശോക് മേത്ത =പഞ്ചായത്തീരാജ്
🌸കോത്താരി =വിദ്യാഭ്യാസം
🌸Dr. S. രാധാകൃഷ്ണ =സർവകലാശാല
🌸മൽഹോത്ര =ഇൻഷുറൻസ് പരിഷ്‌കാരം
🌸മണ്ഡൽ കമ്മീഷൻ =പിന്നോക്കസമുദായ സംവരണം
🌸സച്ചാർ =മുസ്ലിം സംവരണം
🌸പാലോളി =ന്യൂനപക്ഷ സമുദായ സംവരണം
🌸ഫസൽ അലി =1956ലെ ഭാഷ പുനഃസങ്കടന
🌸യശ്പാൽ =പ്രൈമറി edn
🌸ജസ്റ്റിസ് AS ആനന്ദ് =മുല്ലപ്പെരിയാർ
🌸YVChandrachood =ക്രിക്കറ്റ് കോഴ വിവാദം
🌸ഗ്യാൻ പ്രകാശ് =പഞ്ചസാര കുംഭകോണം
🌸മോഹൻകുമാർ =കല്ലുവാതുക്കൽ മദ്യ ദുരന്ത
🌸സുബ്രമണ്യം കമ്മിറ്റി =പീഡിത വ്യവസായങ്ങൾ
🌸അലാഗ് =UPSC exam
🌸UC ബാനർജി =ഗോദ്ര സംഭവം പുനഃ അന്വേഷണം
🌸ജസ്റ്റിസ് O Sha കമ്മിറ്റി =കൊങ്കൺ റെയിൽവേ പ്രൊജക്റ്റ്
🌸മോത്തിലാൽ &വോറ =രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണം
🌸നാനാവതി =1984ലെ സിഖ് കൂട്ടക്കൊല
🌸മുഖർജി =സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം
🌸ജസ്റ്റിസ് C S ധർമാധികാരി =സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തൂലികാ നാമങ്ങൾ

🍁 മുസ്ലീം കാളിദാസൻ? ✅മോയിൻകുട്ടി വൈദ്യർ 🍁 ക്രൈസ്തവ കാളിദാസൻ ? ✅കട്ടക്കയം ചെറിയാൻ മാപ്പിള 🍁 കേരള കാളിദാസൻ ? ✅കേരള വർമ്മ വലിയകോയി തമ്പുരാൻ 🍁 കേരള യോഗീശ്വരൻ ? ✅ചട്ടമ്പ...

വർഷത്തിലെ പ്രധാന ദിനങ്ങൾ

വർഷത്തിലെ പ്രധാന ദിവസങ്ങൾ ജനുവരി മാസത്തിലെ ദിനങ്ങൾ • ജനുവരി 1 - ആഗോളകുടുംബദിനം  • ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം  • ജനുവരി 9 - ദേശീയ പ്രവാസി ദിനം  • ജനുവരി 10 - ലോകചിരിദിനം  • ജനുവരി 12 - ദേശീയ യുവജനദിനം  • ജനുവരി 15 - ദേശീയ കരസേനാ ദിനം  • ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)  • ജനുവരി 24 - ദേശീയ ബാലികാ ദിനം  • ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം  • ജനുവരി 26 - റിപ്പബ്ലിക് ദിനം  • ജനുവരി 26 - ലോകകസ്റ്റംസ് ദിനം  • ജനുവരി 30 - രക്തസാക്ഷി ദിനം  • ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം  ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ • ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം  • ഫെബ്രുവരി 4 - ലോക അർബുദ ദിനം  • ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം  • ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം  • ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം  • ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം  • ഫെബ്രുവരി 22 - ചിന്താദിനം  • ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം  • ഫെബ്രു...

മലയാളത്തിൽ ആദ്യം

*മലയാളത്തിലെ ആദ്യത്തെ,* 👉🏻 ഖണ്ഡകാവ്യം- ✅ വീണപൂവ് 👉🏻സന്ദേശകാവ്യം ✅ഉണ്ണുനീലിസന്ദേശം 👉🏻സംസ്കൃത സന്ദേശകാവ്യം ✅ ശുക സന്ദേശം 👉🏻 ആത്മനിഷ്ഠ ഖണ്ഡകാവ്യം ✅ മലയവിലാസം 👉🏻 ...