ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തെലുങ്കാന

*തെലങ്കാന*
🔆⭕🔆⭕

🌐നിലവിൽ വന്ന വർഷം:2014 ജൂൺ 2 
🌐തലസ്ഥാനം:ഹൈദരാബാദ്  
🌐ഹൈക്കോടതി: ഹൈദരാബാദ് 
🌐ഔദ്യോഗിക പക്ഷി :പനങ്കാക്ക 
🌐ഔദ്യോഗികമൃഗം : മാൻ (ജിൻക)
🌐ഔദ്യോഗിക ഭാഷ: തെലുങ്ക് 
 
വേറിട്ട വിവരങ്ങൾ
➖🔸➖🔸➖🔸➖

✳ഇന്ത്യയിൽ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം

✳ആന്ധ്രാപ്രദേശിനെ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം 

✳വിസ്തീർണാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പന്ത്രണ്ടാം സ്ഥാനം

✳ഭക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം

✳തെലങ്കാനയിലെ ആകെ ജില്ലകളുടെ എണ്ണം:10

✳തെലങ്കാന സംസ്ഥാന രൂപവവത്കരണത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ:ബി.എൻ. ശ്രീകൃഷ്ണ കമ്മിഷൻ.

✳തെലങ്കാനയുടെ ആദ്യമുഖ്യമന്ത്രി:ചന്ദ്രശേഖരറാവു

✳കെ.ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിൽ തെലങ്കാന രാഷ്ട്ര സമിധി(TRS)എന്ന രാഷ്ട്രീയ പാർട്ടി രൂപംകൊണ്ട വർഷം:2001

✳തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന് കാരണമായ പ്രക്ഷോഭത്തിന്റെ നേതാവ്;കെ. ചന്ദ്രശേഖരറാവു

✳തെലങ്കാനയുടെ ആദ്യഗവർണർ ;ഇ.എസ്.എൽ. നരസിംഹൻ

✳തെലങ്കാനയുടെ ബ്രാൻഡ് അംബാസിഡർ:സാനിയ മിർസ 

✳ജയിൽ സന്ദർശകർക്ക് ആധാർ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം 

✳സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന തെലുങ്കാനയിലെ ഉത്സവം:ബാഥുക്കമ്മ

✳തെലങ്കാനയിലെ വാറങ്കൽ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജവംശം:കാകതിയ 

✳തെലങ്കാനയിലെ പ്രധാന കൽക്കരി ഖനി:സിംഗറോണി 

✳ചുണ്ണാമ്പുകല്ല് നിക്ഷേപം ധാരാളമുള്ള പ്രദേശം:സിംഗറോണി

✳തെലങ്കാനയിലെ പ്രധാന താപവൈദ്യുതനിലയങ്ങൾ:
കോതഗുണ്ഡം, രാമഗുണ്ഡം, കാകതിയ, ഭദ്രാദ്രി,സിംഗറോണി

✳കൃഷ്ണനദി കൂടുതലും ഒഴുകുന്ന സംസ്ഥാനം : തെലങ്കാന

✳തെലുങ്ക് ഗംഗ എന്നറിയപ്പെടുന്ന നദി:കൃഷ്ണ

✳തെലങ്കാനയിലെ ദേശീയോദ്യാനങ്ങൾ : മൃഗവാണി ദേശീയോദ്യാനം, കാശു ബ്രഹ്മാനന്ദ റെഡ്ഡി നാഷണൽ പാർക്ക്.

✳നാഗാർജുന സാഗർ-ശ്രീശൈലം ടൈഗർ റിസർവ് സ്ഥിതിചെയ്യുന്ന സംസ്ഥാനം :തെലങ്കാന

✳കാവൽ വന്യജീവി സങ്കേതം, മഞ്ജീര വന്യജീവി സങ്കേതം,ശിവറാം വന്യജീവി സങ്കേതം, പ്രാൻഹിത വന്യജീവി സങ്കേതം എന്നിവ സ്ഥിതിചെയ്യുന്നത് തെലങ്കാനയിലാണ്.

✳ആചാര്യ വിനോബഭാവെ ഭൂദാന പ്രസ്ഥാനത്തിന് തുടക്കംകുറിച്ച സ്ഥലം: പോച്ചമ്പള്ളി (1951).

✳തെലങ്കാനയിലെ ഗോൽഖൊണ്ട ഖനികളിൽ നിന്നാണ് കോഹിനൂർ രത്നം ലഭിച്ചത്. 

✳ആട്ടിടയന്റെ മല എന്നർഥം വരുന്ന തെലങ്കാനയിലെ സ്ഥലം: ഗോൽഖൊണ്ട

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തൂലികാ നാമങ്ങൾ

🍁 മുസ്ലീം കാളിദാസൻ? ✅മോയിൻകുട്ടി വൈദ്യർ 🍁 ക്രൈസ്തവ കാളിദാസൻ ? ✅കട്ടക്കയം ചെറിയാൻ മാപ്പിള 🍁 കേരള കാളിദാസൻ ? ✅കേരള വർമ്മ വലിയകോയി തമ്പുരാൻ 🍁 കേരള യോഗീശ്വരൻ ? ✅ചട്ടമ്പ...

വർഷത്തിലെ പ്രധാന ദിനങ്ങൾ

വർഷത്തിലെ പ്രധാന ദിവസങ്ങൾ ജനുവരി മാസത്തിലെ ദിനങ്ങൾ • ജനുവരി 1 - ആഗോളകുടുംബദിനം  • ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം  • ജനുവരി 9 - ദേശീയ പ്രവാസി ദിനം  • ജനുവരി 10 - ലോകചിരിദിനം  • ജനുവരി 12 - ദേശീയ യുവജനദിനം  • ജനുവരി 15 - ദേശീയ കരസേനാ ദിനം  • ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)  • ജനുവരി 24 - ദേശീയ ബാലികാ ദിനം  • ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം  • ജനുവരി 26 - റിപ്പബ്ലിക് ദിനം  • ജനുവരി 26 - ലോകകസ്റ്റംസ് ദിനം  • ജനുവരി 30 - രക്തസാക്ഷി ദിനം  • ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം  ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ • ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം  • ഫെബ്രുവരി 4 - ലോക അർബുദ ദിനം  • ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം  • ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം  • ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം  • ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം  • ഫെബ്രുവരി 22 - ചിന്താദിനം  • ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം  • ഫെബ്രു...

മലയാളത്തിൽ ആദ്യം

*മലയാളത്തിലെ ആദ്യത്തെ,* 👉🏻 ഖണ്ഡകാവ്യം- ✅ വീണപൂവ് 👉🏻സന്ദേശകാവ്യം ✅ഉണ്ണുനീലിസന്ദേശം 👉🏻സംസ്കൃത സന്ദേശകാവ്യം ✅ ശുക സന്ദേശം 👉🏻 ആത്മനിഷ്ഠ ഖണ്ഡകാവ്യം ✅ മലയവിലാസം 👉🏻 ...