7.ഒരു വീണയിലെ കമ്പികളുടെ എണ്ണം? 1. 4 2. 5 3. 6 4. 7 ശരിയുത്തരം: 7 👉🏽 വയലിനിൽ : 4 കമ്പികൾ 👉🏽ഗിറ്റാർ: 6 കമ്പികൾ 👉🏽 കമ്പികളുള്ള വാദ്യങ്ങൾ: തന്ത്രിവാദ്യങ്ങൾ 👉🏽 വാദ്യങ്ങളുടെ രാജാവ്: വയല...